App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ ഏത് ?

Aപവനചിത്ര

Bവായുജിത്

Cപവൻശക്തി

Dവായുപുത്ര

Answer:

A. പവനചിത്ര

Read Explanation:

• മോണിറ്റർ സ്ഥാപിച്ചത് - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം • വൈദ്യുതിയോ ബാറ്ററിയോ ഉപയോഗിക്കാതെ വിമാനത്താവള ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ചാണ് മോണിറ്റർ പ്രവർത്തിക്കുന്നത് • മോണിറ്റർ നിർമ്മിച്ചത് - CSIR National Institute For Interdisciplinary Science and Technology (CSIR-NIIST)


Related Questions:

മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാൻറ് സ്ഥാപിച്ചത് എവിടെയാണ്?
First Artificial satellite is ?
Who was the first man to draw the map of the earth?
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
ലോകത്തിലെ ആദ്യത്തെ തുറന്നിട്ട എയർ കണ്ടീഷൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യം ?