വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?
Read Explanation:
ചന്ദ്രഗുപ്തൻ രണ്ടാമൻ
ഗുപ്തസാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനും പ്രഗൽഭനുമായ ഭരണാധികാരിയായിരുന്നു വിക്രമാദിത്യൻ അല്ലെങ്കിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ
പാടലീപുത്രത്തിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേക്ക് മാറ്റിയ ഭരണാധികാരിയാണ് ഇദ്ദേഹം
നാണയങ്ങളിൽ സിംഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഗുപ്ത ഭരണാധികാരി
സമുദ്രഗുപ്തന് ശേഷം സാമ്രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിച്ച ഭരണാധികാരി
വിക്രമാദിത്യത്തിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി-ഫാഹിയാൻ
ദേവരാജൻ ദേവഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്നു