Question:

അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത് എന്താണ് ?

Aക്യാപ്സ്യൂൾ

Bതരുണാസ്ഥി

Cസ്നായുക്കൾ

Dസൈനോവിയൽ ദ്രവം

Answer:

C. സ്നായുക്കൾ


Related Questions:

അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

ആമാശയം, ചെറുകുടൽ തുടങ്ങിയ ആന്തരാവയവങ്ങളിലും രക്തക്കുഴലുകളിലും കാണപ്പെടുന്ന സ്പിൻഡിൽ ആകൃതി ഉള്ള പേശികൾ ഏതു പേരിൽ അറിയപ്പെടുന്നു ?

അസ്ഥികളുമായി ചേർന്ന് കാണപ്പെടുന്ന സിലിണ്ടർ ആകൃതി ഉള്ള പേശികളെ ഏതു പേരിൽ അറിയപ്പെടുന്നു ?

മനുഷ്യൻ്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ഏത്ര ?

സന്ധിയെ പൊതിഞ്ഞു സംരക്ഷിക്കുന്നത് എന്താണ് ?