Question:

ഉപരിതലത്തിലെ ചൂട് ഉപയോഗിച്ച് ഏത് ദ്രാവകത്തെ ബാഷ്പീകരിച്ചാണ് ടർബൈൻ കറക്കാനുള്ള വാതകം ഉപയോഗിക്കുന്നത്?

Aഅമോണിയ

Bസൾഫർ

Cമഗ്നീഷ്യം

Dസോഡിയം

Answer:

A. അമോണിയ

Explanation:

സമുദ്രത്തിൻറെ ഉപരിതലത്തിലും ആഴത്തിലുമുള്ള താപ വ്യത്യാസം പ്രയോജനപ്പെടുത്തി ഊർജ്ജം നിർമിക്കുന്ന രീതിയാണ് -ഓഷ്യൻ തെർമൽ എനർജി കൺവെർഷൻ


Related Questions:

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം ?

രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ 5G ഇന്റർനെറ്റ് പരീക്ഷണം നടത്തിയ കമ്പനി ഏതാണ് ?

ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?