2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?
Aസ്വർണ്ണം
Bവെള്ളി
Cവെങ്കലം
Dമെഡൽ നേടാനായില്ല
Answer:
C. വെങ്കലം
Read Explanation:
• മത്സരത്തിൽ ഇന്ത്യ സ്പെയിനിനെ യാണ് പരാജയപ്പെടുത്തിയത്
• 2020 ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരുന്നു
• 2020 , 2024 ഒളിമ്പിക്‌സുകളിൽ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി താരം - പി ആർ ശ്രീജേഷ്
• 2024 പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയ രാജ്യം - നെതർലാൻഡ്
• വെള്ളി മെഡൽ നേടിയത് -ജർമനി