രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യയോട് എത്ര കുട്ടിയാൽ മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യകിട്ടും?A901B900C990D999Answer: B. 900Read Explanation:രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യ = 99 മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യ=999 999 -99 =900Open explanation in App