Challenger App

No.1 PSC Learning App

1M+ Downloads
pH സ്കെയിലിൽ ഏതെല്ലാം സംഖ്യകളാണ് ഉള്ളത് ?

A0 മുതൽ 10 വരെ

B7 മുതൽ 10 വരെ

C0 മുതൽ 14 വരെ

D7 മുതൽ 14 വരെ

Answer:

C. 0 മുതൽ 14 വരെ


Related Questions:

നിർവീര്യ വസ്തുവിന്റെ pH മൂല്യം:
A liquid having pH value more than 7 is:
രക്തത്തിന്റെ pH മൂല്യം 7.35 - 7.4 5 വരെയാണ് ഇത് അർത്ഥമാക്കുന്നത് ?
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?
പാലിനാണോ തൈരിനാണോ pH മൂല്യം കൂടുതൽ ?