Question:

3500 ന്റെ എത്ര ശതമാനമാണ് 175 ?

A5%

B10%

C8 %

D7%

Answer:

A. 5%

Explanation:

(175/3500) × 100 = 5%


Related Questions:

ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :

മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

ഒരു മട്ടതികോണത്തിന്റെ ലംബവശങ്ങളുടെ നീളങ്ങൾ യഥാക്രമം 10 cm ഉം 8 cm ഉം ആണ്. ഈ വശങ്ങളുടെ നീളങ്ങൾ യഥാക്രമം 20% ഉം 25% ഉം വർദ്ധിപ്പിച്ചാൽ പരപ്പളവിലെ വർദ്ധനവ്?

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?