Question:

60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?

A6

B10

C20

D12

Answer:

B. 10

Explanation:

60 ന്റെ 10% = 60*10/100 = 6 6 കൊണ്ടു ഗുണിച്ചാൽ, =6x6 = 36 =(36/360)*100 =10%


Related Questions:

ഒരു പരീക്ഷയിൽ 40% വിദ്യാർഥികൾ കണക്കിനും, 30% കുട്ടികൾ ഇംഗ്ലീഷിനും പരാജയപ്പെട്ടു. കണക്കിനും ഇംഗ്ലീഷിനും പരാജയപ്പെട്ടവർ 20% ആയാൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര ശതമാനം?

ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?

x% of 250 + 25% of 68 = 67. Find value of x

The population of a town is 10000 and there is an increase of 10%, 5% and 10% annually. Then population after three years will be:

ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?