Question:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?

A0.038

B0.5

C0.761

D0.1

Answer:

A. 0.038

Explanation:

  • കർബണിന്റെ രണ്ട് പ്രധാന ഓക്സൈഡുകൾ - കാർബൺ മോണോക്സൈഡ് , കാർബൺ ഡയോക്സൈഡ് 
  • കാർബൺ സംയുക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാഖ - കാർബണിക രസതന്ത്രം (ഓർഗാനിക് കെമിസ്ട്രി )
  •  കാർബണിക രസതന്ത്രത്തിന്റെ പിതാവ് - ഫ്രെഡറിച്ച് വൂളർ 
  • മൂലകാവസ്ഥയിൽ കാണപ്പെടുന്ന കാർബൺ രൂപങ്ങൾ - കൽക്കരി , ഗ്രാഫൈറ്റ് ,വജ്രം 
  • കർബണിന്റെ സ്ഥിരതയുള്ള ഐസോടോപ്പുകൾ - C -12 , C- 13 
  • റേഡിയോ ആക്ടീവ് ആയ ഐസോടോപ്പ് - C- 14 

Related Questions:

ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം

അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?

അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?