Question:

കേരളത്തിൻ്റെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം തീരപ്രദേശമാണ്?

A13 %

B12 %

C15 %

D10 %

Answer:

D. 10 %

Explanation:

• കേരളത്തിലെ ഭൂവിസ്തൃതിയുടെ 48 % ആണ് മലനാട് • കേരളത്തിലെ ഭൂവിസ്തൃതിയുടെ 42 % ആണ് ഇടനാട്


Related Questions:

‘തിണ സങ്കൽപ്പം’ നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ?

The Midland comprises of ______ of the total area of Kerala?

The Coastal lowland regions occupies about _______ of total land area of Kerala?

കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ ' ഇടനാട് ' സ്ഥിതി ചെയ്യുന്നത്.

Which geographical division of Kerala is dominated by rolling hills and valleys?