Question:

അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?

A21

B11

C25

D27

Answer:

A. 21

Explanation:

ഓക്സിജൻ 

  • അന്തരീക്ഷവായുവിലെ അളവ് - 21%
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയ മൂലകം 
  • കത്താൻ സഹായിക്കുന്ന വാതകം 
  • ഓക്സിജന്റെ രൂപാന്തരണം - ഓസോൺ 
  • ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ -3 
  • ഓക്സിജൻ എന്ന പേര് നിർദ്ദേശിച്ചത് - ലാവോസിയ 
  • ഐസോടോപ്പുകൾ -ഓക്സിജൻ 16 ,ഓക്സിജൻ 17 ,ഓക്സിജൻ 18 
  • നിറം ,മണം ,രുചി എന്നിവയില്ലാത്ത വാതകം 

Related Questions:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?

അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?

ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?