Question:
ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?
A80%
B60%
C50%
D70 %
Answer:
A. 80%
Explanation:
കണ്ണ്
- ഇന്ദ്രിയങ്ങൾ രൂപപ്പെടുത്തുന്നതിനു മസ്തിഷ്കത്തെ സഹായിക്കുന്ന പ്രധാന ഇന്ദ്രിയം - കണ്ണ്
- 'ആത്മാവിലേക്കുള്ള ജാലിക' എന്ന് അറിയപ്പെടുന്നു.
- ഇന്ദ്രിയാനുഭങ്ങളുടെ 80% ശതമാനമാണ് കണ്ണ് പ്രദാനം ചെയ്യുന്നത്
- കണ്ണ് സ്ഥിതി ചെയ്യുന്നത് - തലയോട്ടിയിലെ നേത്രകോടത്തത്തിൽ
- കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്- ബാഹ്യ കൺ പേശികൾ
- വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി - 25 സെൻറീമീറ്റർ.
- കണ്ണുനീരിൽ അടങ്ങിയ എൻസൈം - ലൈസോസൈം.