Question:

TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?

A25

B50

C75

D30

Answer:

B. 50

Explanation:

TRYSEM പദ്ധതി സ്വർണ ജയന്തി ഗ്രാമ സൊരോസ്ക്ർ യോജന പദ്ധതിയുമായി ലയിച്ചത് -1999 ഏപ്രിൽ 1


Related Questions:

The doctrine of Separation of Power was systematically propounded by whom?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്

TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?

"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?