Question:

സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് :

Aപ്രോട്ടിയം പാളി

Bഓസോൺ പാളി

Cഓക്സിജൻ പാളി

Dട്രീഷിയം പാളി

Answer:

B. ഓസോൺ പാളി

Explanation:

  • ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി.
  • സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു,
  • ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.[1] ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്.

Related Questions:

കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

  1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

  2. കത്തുന്നു 

  3. നിറമില്ല 

  4. രൂക്ഷഗന്ധം 

  5. കത്തുന്നത് പോലുള്ള രുചി 

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന പദാർത്ഥം

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?

കാർബണിന്റെ അളവ് ഏറ്റവും കുറഞ്ഞ കൽക്കരി ഏതാണ് ?