Question:

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?

A8

B6 (1)

C2 (i)

D12

Answer:

A. 8

Explanation:

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ 8 ആണ്


Related Questions:

പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമ ഭേദഗതി [Medical Termination of Pregnancy (Amendment)Act, 2021] നിലവിൽ വന്നത്?

undefined

പശ്ചിമ ബംഗാളിൽ ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ വർഷം ഏതാണ് ?