Question:

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?

Aഇലക്ഷൻ കമ്മിഷനുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്

Bനിയമ സഹായം ലഭ്യമാകുന്നതിന്

Cതൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്

Dകിസാൻ കോൾ സെൻഡർ

Answer:

B. നിയമ സഹായം ലഭ്യമാകുന്നതിന്

Explanation:

• നിയമസഹായം ആവശ്യമുള്ളവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ന്യായസേതു ടോൾ ഫ്രീ നമ്പർ ആണ് "14454" എന്നത് • സേവനം ആരംഭിച്ച മന്ത്രാലയം - കേന്ദ്ര നിയമ മന്ത്രാലയം


Related Questions:

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?

2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?

ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?