Question:

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

Aവൃത്താകൃതി

Bദണ്ടാകൃതി

Cസ്പ്രിങ് ആകൃതി

Dകോമ ആകൃതി

Answer:

B. ദണ്ടാകൃതി

Explanation:

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽ Tubercle Bacillus എന്നു വിളിക്കപ്പെടുന്ന ഈ ബാക്ടീരിയയാണ് ക്ഷയ രോഗം ഉണ്ടാക്കുന്നത് ഇത് ദണ്ഡ് ആകൃതിയിൽ ഉള്ളതാണ്.


Related Questions:

പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്

പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

ഭക്ഷണത്തിലെ കൊഴുപ്പ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?

ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്?

Hypermetropia means :