Question:

രാഷ്ട്രപതിയുടെ സ്ഥാനത്തേക്ക് ഒഴിവ് വന്നാൽ നികത്തേണ്ടത്

A6 മാസത്തിനകം

B3 മാസത്തിനകം

C2 മാസത്തിനകം

D1 മാസത്തിനകം

Answer:

A. 6 മാസത്തിനകം

Explanation:

ഒഴിവ് വരുന്ന സാഹചര്യങ്ങൾ: കാലാവധി കഴിയുമ്പോൾ രാജിവെക്കുമ്പോൾ പദവിയിലിരിക്കെ മരണപ്പെടുമ്പോൾ ഇമ്പിച്ച്മെന്റിന് വിധേയനാകുമ്പോൾ


Related Questions:

12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധിക്കാനുള്ള ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചതെന്ന് ?

ഇന്ത്യയുടെ ആറാമത് പ്രസിഡൻറ്?

രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര പേരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും?

അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?

ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
  3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)