Question:
സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?
Aസോഡിയം
Bക്ലോറിൻ
Cഹൈഡ്രജൻ
Dഓക്സിജൻ
Answer:
C. ഹൈഡ്രജൻ
Explanation:
സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ,
- കാഥോഡിൽ കിട്ടുന്ന പദാർത്ഥം - ഹൈഡ്രജൻ വാതകം
- ആനോഡിൽ കിട്ടുന്ന പദാർത്ഥം - ക്ലോറിൻ വാതകം
Note:
There are differences in the products obtained at the cathode and anode, while electrolysing aqueous NaCl solution and molten NaCl.
Aqueous NaCl solution:
- Anode : Chlorine gas
- Cathode : Hydrogen gas
Molten NaCl:
- Anode : Chlorine gas
- Cathode : Sodium