Question:

1857ലെ കലാപത്തിന്റെ പ്രതീകമായിരുന്നത് :

Aതാമരയും ചപ്പാത്തിയും

Bറോസാപ്പൂവും കലപ്പയും

Cതാമരയും കഠാരയും

Dതാമരയും വിളക്കും

Answer:

A. താമരയും ചപ്പാത്തിയും


Related Questions:

1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?

1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?

Maulavi Ahammadullah led the 1857 Revolt in

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ് ?