App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

  1. ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

  2. കത്തുന്നു 

  3. നിറമില്ല 

  4. രൂക്ഷഗന്ധം 

  5. കത്തുന്നത് പോലുള്ള രുചി 

Aഈഥൈൽ ആൽക്കഹോൾ

Bഐസോപ്രോപൈൽ ആൽക്കഹോൾ

Cമീഥൈൽ ആൽക്കഹോൾ

Dബ്യുട്ടൈൽ ആൽക്കഹോൾ

Answer:

A. ഈഥൈൽ ആൽക്കഹോൾ

Read Explanation:

  • ഈഥൈൽ ആൽക്കഹോളിൻറെ രാസസൂത്രം - C2H5OH

  • ഓർഗാനിക്ക് ലായകമായും ഇന്ധനമായും ഉപയോഗിക്കുന്നു

  • ഗ്രെയിപ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - എതനോൾ

  • ബീവറേജ് ആയി ഉപയോഗിക്കുന്നത് എതനോൾ ആണ്


Related Questions:

ബേക്കലൈറ്റ് ഏതുതരം പോളിമർ?

Which is the hardest material ever known in the universe?

പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?

ബയോഗ്യസിലെ പ്രധാന ഘടകം?

പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?