Question:

ജലസംഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജമേത് ?

Aഗതികോർജം

Bസ്ഥിതികോർജം

Cവൈദ്യുതോർജം

Dരാസോർജം

Answer:

B. സ്ഥിതികോർജം

Explanation:

സ്ഥിതികോർജ്ജം:

  • വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ്, ജലത്തെ സംഭരിക്കുന്നവയാണ്, അണക്കെട്ടുകൾ.   
  • ഭൂമിയിൽ നിന്നും, ഉയരത്തിൽ നിർമ്മിച്ച വലിയ ജലസംഭരണികളാണിവ. 
  • ഡാമുകളുടെ അഭാവത്തിൽ വെള്ളം താഴേക്ക് ഒഴുകും. എന്നാൽ, അണക്കെട്ട് വെള്ളത്തിന്റെ ഒഴുക്ക് തടയുകയും, വെള്ളം ശേഖരിക്കപ്പെടുകയും ചെയ്യുന്നു.
  • ജലത്തിന് ഭൂമിയിൽ നിന്നും ഉയരമുള്ളതിനാൽ, അതിൽ സ്ഥിതികോർജ്ജം സംഭരിക്കുന്നു.

സ്ഥിതികോർജ്ജം, P.E. = mgh 

  • ഡാം ഗേറ്റുകൾ തുറന്നാൽ, വെള്ളം താഴേക്ക് ഒഴുകുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്താലുള്ള ജലത്തിന്റെ സംഭരിക്കപ്പെട്ട സ്ഥിതികോർജ്ജം ആയി ഇത് കണക്കാക്കപ്പെടുന്നു. 

 


Related Questions:

Joule is the unit of

Which of the following device converts chemical energy in to electrical energy?

Which one of the following is an example of renewable source of energy ?

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?