ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു ?Aക്ലാസ് എ ഫയർBക്ലാസ് ബി ഫയർCക്ലാസ് സി ഫയർDക്ലാസ് ഡി ഫയർAnswer: C. ക്ലാസ് സി ഫയർ Read Explanation: • എൽപിജി, അസറ്റലിൻ, ഹൈഡ്രജൻ എന്നിവയിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ ക്ലാസ് സി ഫയറിന് ഉദാഹരണമാണ്Read more in App