മനുഷ്യന്റെ കഴുത്തിൽ കാണപ്പെടുന്ന സന്ധി ഏത് തരം ആണ് ?Aഗോളരസന്ധിBവിജാഗിരി സന്ധിCകീല സന്ധിDഇതൊന്നുമല്ലAnswer: C. കീല സന്ധിRead Explanation:കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയാൻ സഹായിക്കുന്ന സന്ധിയാണ് കീല സന്ധി.കീല സന്ധി ഒരു സിനോവിയൽ (Synovial) സന്ധി ആണ്, അതിൽ ഒരു അസ്ഥി മറ്റൊരു അസ്ഥിയുടെ ചുറ്റും തിരിയുന്നു. Open explanation in App