Question:

കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

Aഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം

Bഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം

Cയാന്ത്രികമായ ചലനം

Dഇതൊന്നുമല്ല

Answer:

A. ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം


Related Questions:

ബി.സി.എസ് സിദ്ധാന്തം ചുവടെയുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?

The clouds which causes continuous rain :

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

താപം: ജൂൾ :: താപനില: ------------------- ?