ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് ഏതു തരത്തിലുള്ള ഉപഗ്രഹമാണ്?Aഭൂസ്ഥിര ഉപഗ്രഹംBകാലാവസ്ഥ ഉപഗ്രഹംCഭൗമ നിരീക്ഷണ ഉപഗ്രഹംDആശയ വിനിമയ ഉപഗ്രഹംAnswer: B. കാലാവസ്ഥ ഉപഗ്രഹംRead Explanation:ഐ എസ് ആർ ഒ ഈയിടെ വിക്ഷേപിച്ച ഇൻസാറ്റ്-3 ഡി എസ് കാലാവസ്ഥ ഉപഗ്രഹമാണ്.Open explanation in App