Question:

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

Aഇൻഫ്രാസോണിക് തരംഗം

Bഅൾട്രാസോണിക് തരംഗം

Cസൂപ്പർ സോണിക് തരംഗം

Dഗാമാതരംഗം

Answer:

A. ഇൻഫ്രാസോണിക് തരംഗം

Explanation:

ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ

  • ആന, തിമിംഗലം, ജിറാഫ് എന്നിവ. പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ - ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ
  • ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദ തരംഗങ്ങളാണ് ഇൻഫ്രാസോണിക് തരംഗങ്ങൾ 

Related Questions:

Colours that appear on the upper layer of oil spread on road is due to

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?

മർദ്ദത്തിന്റെ S I യൂണിറ്റ് :

p1v1= p2v2 എന്ന സമവാക്യം ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?