ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?Aഇൻഫ്രാ സോണിക്Bസൂപ്പർ സോണിക്Cസബ് സോണിക്Dഅൾട്രാ സോണിക്Answer: A. ഇൻഫ്രാ സോണിക്Read Explanation:ഇൻഫ്രാസോണിക് ശബ്ദം: 20 Hz താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇൻഫ്രാസോണിക് ശബ്ദം എന്ന് പറയുന്നു ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് ശബ്ദ തരംഗങ്ങൾ ഉണ്ടാക്കുന്നു. Open explanation in App