App Logo

No.1 PSC Learning App

1M+ Downloads

AaBb എന്ന ജനിതകമാതൃകയിലുള്ള ഒരു ജീവിയ്ക്ക് താഴെപ്പറയുന്ന ഏതെല്ലാം തരത്തിലുമുള്ള ഗെയിമറ്റുകൾ ഉണ്ടാക്കാൻ കഴിയില്ല ?

AAB

BBb

CaB

Dab

Answer:

B. Bb

Read Explanation:

AaBb എന്ന ജനിതകരൂപത്തിൽ നിന്നുള്ള സാധ്യമായ ഗെയിമറ്റുകൾ ഇവയാണ്: AB - Ab - aB - ab


Related Questions:

മനുഷ്യ ജീനോം പദ്ധതിയിലുടെ കണ്ടെത്തിയ ഏറ്റവും വലിയ ജീനേത് ?

മനുഷ്യരുടെ ജീനുകൾ തമ്മിൽ ഏകദേശം എത്ര ശതമാനം വ്യത്യാസം ഉണ്ട് ?

ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?

ഡി എൻ എ കണ്ടുപിടിച്ചതാര്?

Which Restriction endonuclease cut at specific positions within the DNA ?