App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി ?

Aബഗീര കിപ്ലിങി

Bഅരാനസ് ഡയഡെമറ്റസ്

Cനെഫില ക്ലാവറ്റ

Dഗ്രാസ് ക്രോസ് സ്പൈഡർ

Answer:

A. ബഗീര കിപ്ലിങി

Read Explanation:

• മധ്യ അമേരിക്കയിൽ കാണപ്പെടുന്നതാണ് ബഗീര കിപ്ലിങി • ജമ്പിങ് സ്പൈഡേഴ്‌സ് ഇനത്തിൽപ്പെടുന്ന ചിലന്തി


Related Questions:

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
1972 ലെ Wild Life Protection Act ലെ ഏത് ആദ്ധ്യായമാണ് സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡർ അനുവദിച്ചതൊഴികെ ഒരു മനുഷ്യപ്രവർത്തനവും ദേശീയോദ്യാനത്തിൽ അനുവദനീയമല്ല എന്ന് പറയുന്നത് ?
The Grama panchayath which won the state level first place in 'Ardra Keralam' award 2022-23 given in appreciation of the health sector initiative of Local Self Government of Kerala:
2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?
The famous Royal botanical garden ‘Kew’ is located in