Question:
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായ ആചരിച്ചത് ?
A2025 ജനുവരി 1 മുതൽ 7 വരെ
B2024 ഡിസംബർ 24 മുതൽ 31 വരെ
C2025 ഫെബ്രുവരി 1 മുതൽ 7 വരെ
D2024 ഡിസംബർ 1 മുതൽ 7 വരെ
Answer:
A. 2025 ജനുവരി 1 മുതൽ 7 വരെ
Explanation:
• പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചത് • മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടി ആരംഭിച്ച കാമ്പയിൻ