App Logo

No.1 PSC Learning App

1M+ Downloads

കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത് ?

ARizz

BGoblin Mode

CClimate

DBrat

Answer:

D. Brat

Read Explanation:

• ബ്രാറ്റ് എന്ന വാക്കിൻ്റെ അർഥം - ഒന്നിനും കൊള്ളാത്തയാൾ • Brat - a child, typically one that is badly behaved


Related Questions:

ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത് ?

ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?

ഓക്സ്‌ഫഡ് വേഡ് ഓഫ് ദി ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്

ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ പറന്നിറങ്ങിയ ഏറ്റവും വലിയ യാത്രാവിമാനം ഏത് ?

Which of the following Amendment Acts made provision of judicial review against the presidential proclamation imposing President’s Rule under Article 356?