Question:
2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?
APandemic
BRizz
CVaccine
DGaslighting
Answer:
B. Rizz
Explanation:
• Rizz എന്ന വാക്കിൻറെ അർഥം - വശ്യത, ആകർഷകത്വം എന്നിവയെ സൂചിപ്പിക്കുന്നു (Someone is to attract or seduce them)