Question:

ഇന്ത്യയിലെ ആദ്യ ദിന പത്രമായ ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?

Aവോയ്സ് ഓഫ് ഇന്ത്യ

Bബംഗാൾ അഡ്വെവെടയ്സർ

Cകൽകത്ത ജനറൽ അഡ്വർടയ്സർ

Dവോയ്സ് ഓഫ് ബംഗാൾ

Answer:

C. കൽകത്ത ജനറൽ അഡ്വർടയ്സർ


Related Questions:

പബ്ലിക്കേഷൻ ഓഫ് ഡിവിഷനിലെ ആസ്ഥാനം എവിടെയാണ് ?

ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?

ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?