Question:

പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

Aപാറ്റഗോണിയ

Bപസഫിക്

Cപന്തലാസ

Dട്രയാസിക്

Answer:

C. പന്തലാസ

Explanation:

🔹 ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻ‌ജിയ(Pangea) എന്ന ഒരു വൻകരയും അതിനെ ചുറ്റി പാൻതലാസ്സ (Panthalassa) എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. 🔹 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്


Related Questions:

Which is the mountain between Black Sea and Caspian Sea?

ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?

കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?