Question:

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തന്റെ ഭരണതലസ്ഥാനം ഏതായിരുന്നു ?

Aവേണാട്

Bകോലത്തുനാട്

Cവെമ്പലനാട്

Dമഹോദയപുരം

Answer:

D. മഹോദയപുരം


Related Questions:

കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചരിത്ര കൃതി ഏതായിരുന്നു ?

ജൂത ശാസനം നടന്ന വർഷം ഏത് ?

കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?

മുഹ്‌യിദ്ദീൻമാല രചിച്ചതാര് ?

മൂഷക വംശ കാവ്യം ആരുടേതാണ് ?