App Logo

No.1 PSC Learning App

1M+ Downloads

ഝാൻസി റാണിയുടെ ബാല്യകാല നാമം ?

Aദുർഗ

Bപദ്മ

Cമണികർണിക

Dപ്രഭാവതി

Answer:

C. മണികർണിക

Read Explanation:

  • 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു
  • ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി.
  • യഥാർത്ഥ നാമം - മണികർണ്ണിക
  • ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ  അറിയപ്പെടുന്നു
  • ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി

Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ ആരാണ് ഇന്ത്യൻ സമര കാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്‌ ?

"മഹർ" പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, "ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ്" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

The call for "Total Revolution" was given by?

Who remarked Balagangadhara Tilak as " Father of Indian unrest "?