കൃത്രിമമായി നിർമിച്ച ആദ്യ വിറ്റാമിൻ ?Aവിറ്റാമിൻ DBവിറ്റാമിൻ CCവിറ്റാമിൻ BDവിറ്റാമിൻ EAnswer: B. വിറ്റാമിൻ CRead Explanation: ജീവകങ്ങൾ (വിറ്റാമിനുകൾ )- പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം ജീവകങ്ങൾ കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക് ജീവകം സി ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്നു ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി Open explanation in App