Question:

ഇന്ത്യയിൽ പ്രാദേശിക ഭാഷയ്ക്കായുള്ള ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ?

Aറേഡിയോ മലയാളം

Bനമസ്തേ കർണാടക

Cവിവിധ് ഭാരതി

Dഗ്യാൻ വാണി

Answer:

A. റേഡിയോ മലയാളം


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി :

ഇന്ത്യയിൽ പത്രം പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രാദേശിക ഭാഷ ?

ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :

ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?

നിയമ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?