Question:

ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമിച്ച ആദ്യ നിയമം?

A1773 ലെ റെഗുലേറ്റിംഗ് ആക്ട്

B1909 ലെ കൗൺസിൽ ആക്ട്

C1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമം

Dഇതൊന്നുമല്ല

Answer:

A. 1773 ലെ റെഗുലേറ്റിംഗ് ആക്ട്

Explanation:

  • ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമ്മിച്ച അവസാനത്തെ നിയമം 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ആണ്.


Related Questions:

പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?

താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ?