Question:

ഗാന്ധിജി പുറത്തിറക്കിയ ആദ്യത്തെ പത്രം ?

Aഇന്ത്യൻ ഒപ്പീനിയൻ

Bനവജീവൻ

Cഹരിജൻ

Dയങ് ഇന്ത്യ

Answer:

A. ഇന്ത്യൻ ഒപ്പീനിയൻ

Explanation:

1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത്


Related Questions:

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൽകിയതാണ്?

ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്?

Gandhiji started Civil Disobedience Movement in:

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്?