Question:

പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?

Aതിയോസഫിക്കൽ സൊസൈറ്റി

Bഹോം റൂൾ ലീഗ്

Cയങ് ബംഗാൾ മൂവ്മെൻറ്റ്

Dസോഷ്യൽ സർവീസ് ലീഗ്

Answer:

C. യങ് ബംഗാൾ മൂവ്മെൻറ്റ്


Related Questions:

അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത്?

ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?

Quit India movement started in which year?

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം ;

രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു". ഇങ്ങനെ പറഞ്ഞതാര് ?