Question:

ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?

A1951-56

B1956-61

C1961-66

Dഇവയൊന്നുമല്ല

Answer:

A. 1951-56

Explanation:

  • 1951-56 കാലയളവിലാണ് ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്.
  • ഒന്നാമത്തെ പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് കെ എൻ രാജാണ്.
  • ഇത് ഹരോട് ഡോമർ മോഡൽ എന്നറിയപ്പെടുന്നു.

Related Questions:

പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ ? 

  1. 1950-ൽ ഒന്നാം പദ്ധതി ആരംഭിച്ചു. 
  2. ഒന്നാം പദ്ധതിയുടെ ഉപാദ്ധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
  3. ലക്ഷ്യം കാർഷിക പുരോഗതി. 
  4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.

രണ്ടാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല?

ഇരുപതിന പരിപാടി അവതരിപ്പിച്ച പ്രധാനമന്ത്രി ആരായിരുന്നു ?

ഹരോഡ്-ഡോമർ മോഡലിൽ രൂപകൽപ്പന ചെയ്ത ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത്?