Question:
തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?
A25 വയസ്സ്
B28 വയസ്സ്
C21 വയസ്സ്
D20 വയസ്സ്
Answer:
C. 21 വയസ്സ്
Explanation:
- സാർവത്രിക പ്രായപൂർത്തി വോട്ടവകാശമനുസരിച്ചാണ് ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്
- വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം -1989
- വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണ ഘടന ഭേദഗതി -61-ാം ഭേദഗതി നിയമം