Question:

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും കുറഞ്ഞ ഇന്നിംഗ് സ്കോര് ഏതു രാജ്യത്തിനെതിരെയായിരുന്നു?

Aപാകിസ്ഥാൻ

Bഓസ്ട്രേലിയ

Cന്യൂസിലൻഡ്,

Dശ്രീലങ്ക.

Answer:

B. ഓസ്ട്രേലിയ

Explanation:

  •  2020ൽ ഓസ്ട്രേലിയക്കെതിരെ നേടിയ 36 റൺസാണ് അന്താരാഷ്ട്ര ടെസ്റ്റ് ഇന്നിംഗ്സ് ചരിത്രത്തിൽ ഇന്ത്യ നേടിയ ഏറ്റവും കുറഞ്ഞ സ്കോർ
  • ഓസ്ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് വിജയം.

Related Questions:

2003 ൽ ആഫ്രോ - ഏഷ്യൻ ഗെയിംസ് നടന്നത് ഇന്ത്യയിൽ എവിടെയാണ് ?

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?

കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?