Question:

ഇന്ത്യയുടെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (2012-17) പ്രധാന ആശയം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aഗരീബി ഹഠാവോ

Bവേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ച

Cസാമൂഹിക നീതിയും സമത്വവുമുള്ള വളർച്ച

Dദാരിദ്രനിർമ്മാർജനവും വ്യവസായ വികസനവും

Answer:

B. വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ച

Explanation:

• ഇന്ത്യയുടെ പ‍‍ഞ്ചവത്സര പദ്ധതികളിലെ അവസാനത്തെ പദ്ധതിയാണ് പന്ത്ര​ണ്ടാം പ‍‍ഞ്ചവത്സര പദ്ധതി • ലക്ഷ്യമിട്ടിരുന്ന വളർച്ച നിരക്ക് 8.2 % ആയിരുന്നു


Related Questions:

undefined

Which five year plan is also known as "Gadgil Yojana" ?

Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ?

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?