2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം എത്ര ?A37719B37100C37101D36900Answer: A. 37719Read Explanation: പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത് Open explanation in App