Question:
ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറുള്ളയെ വധിച്ച സൈനിക നടപടി ?
Aഓപ്പറേഷൻ ന്യൂ ഓർഡർ
Bഓപ്പറേഷൻ ബ്ലൂ സ്റ്റാർ
Cഓപ്പറേഷൻ ഓൾ ക്ലിയർ
Dഓപ്പറേഷൻ ന്യൂ വൈപ്പ് ഔട്ട്
Answer:
A. ഓപ്പറേഷൻ ന്യൂ ഓർഡർ
Explanation:
• സൈനിക നടപടി നടത്തിയ രാജ്യം - ഇസ്രായേൽ •