Question:

മാലിദ്വീപ് ഗവൺമെന്റിന് Covid- 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം ?

Aഓപ്പറേഷൻ സഞ്ജീവനി

Bഓപ്പറേഷൻ നമസ്തേ

Cഓപ്പറേഷൻ റെഡ് ഡ്രാഗൺ

Dഓപ്പറേഷൻ മാലി

Answer:

A. ഓപ്പറേഷൻ സഞ്ജീവനി

Explanation:

ഇന്ത്യൻ വ്യോമസേനയുടെ ചരക്ക് വിമാനമായ c-130 -ലാണ് മരുന്നുകൾ എത്തിച്ചിരിക്കുന്നത്.


Related Questions:

ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?

2021 ഏപ്രിൽ മാസം DRDO വിജകരമായി പരീക്ഷിച്ച air to air മിസൈൽ ?

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?